Church News & Events

2014 December 21 Sunday യുവജന പ്രസ്ഥാനം സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ്‌

——————————————————————————————————–

2014 December 23 Tuesday വർണ്ണ ശബളമായ കാരോൾ സന്ദേശ റാലി ( Peruva Catholicate center to Mannookkunnu cathedral )

——————————————————————————————————–

2015 January 1,2 കുന്നപ്പള്ളിൽ ചാപ്പലിൽ പ്രധാന പെരുന്നാൾ

——————————————————————————————————–

വിശുദ്ധ ദൈവ മാതാവിന്റെ ഒർമ്മപ്പെരുന്നാളും 130 മത് ദേവാലയ വാര്ഷികാഘോഷവും 2015 ജനുവരി 25,26,27,28 തീയതികളിൽ
പെരുന്നാൾ ചടങ്ങുകൾക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി ജോഷ്വാ മാർ നിക്കൊദിമോസ് തിരുമേനി മുഖ്യ കാര്മികത്വം വഹിക്കും.

പെരുന്നാൾ ഷെയർ Rs.1000

——————————————————————————————————–

2015 february 14 കണ്ടനാട്(west) ഭദ്രാസന ദിനവും, കുടുംബ സംഗമവും, സമൂഹ ബലിയും ( പരി . കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽ ഭദ്രാസനത്തിലെ എല്ലാ വൈദികരും ) കത്തീഡ്രലിൽ നടക്കുന്നു.